സന്ദേശം | റമദാനും, റമദാന്‍ ആഘോഷങ്ങളും

 
 

റമദാനെപ്പറ്റിയും ഇന്നത്തെ മാധ്യമങ്ങള്‍ നമ്മെ റമദാന്‍ മാസത്തെ എങ്ങനെ കാണുവാന്‍ പ്രേരിപ്പിക്കുന്നു എന്നതിനെപ്പറ്റിയും ശിഹാബുദ്ദീന്‍ ഇബ്നു ഹംസ സംസാരിക്കുന്നു.

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌.

[ഖുര്‍ആന്‍ 9:71]

 
 

RELATED ITEMS

Leave a Reply

Your email address will not be published. Required fields are marked *