സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ട് ? Part 1

ക്രിസ്തു മത പ്രബോധന രംഗത്ത്‌ അരനൂറ്റാണ്ടിലേറെ വേദികള്‍ നിറഞ്ഞു നിന്ന ശ്രീ. തിരുവട്ടാര്‍ കൃഷ്ണകുട്ടിയും, ക്രൈസ്തവ കുടുംബത്തില്‍ ജനിക്കുകയും ബൈബിള്‍ പഠനത്തിലൂടെ ഇസ്ലാമിലെത്തുകയും ചെയ്ത മുഹമ്മദ് ഈസാ പെരുമ്പാവൂരും സംഘവും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍, ഈസായുടെ ചോദ്യങ്ങള്‍ക് മുന്‍പില്‍ കൃഷ്ണൻകുട്ടി ഒരു വേള തന്റെ ക്രൈസ്തവ വിശ്വാസങ്ങളെ തന്നെ തള്ളി പറയുകയും ഇതേ കുറിച്ച് മുഹമ്മദ്‌ ഈസാ, സ്നേഹ സംവാദം എന്ന മാസികയില്‍ ” സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു ” എന്ന ഒരു ലേഖനം എഴുതുകയുമുണ്ടായി .

ഇതിന് ഒരു മറുപടിയെന്നോണം, ഡോ. ജോണ്‍സന്‍ തേക്കടയിലിന്‍റെ നേതൃത്വത്തില്‍ തിരുവട്ടാര്‍ കൃഷ്ണകുട്ടിയെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തി ഒരു അഭിമുഖം സംഘടിപ്പിക്കപ്പെടുകയും അതില്‍ പ്രസ്തുത ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൃഷ്ണന്‍ കുട്ടിയും കുടുബവും നിഷേധിക്കുകയും ഈസാ കെട്ടിച്ചമച്ച കാര്യങ്ങളാണിവ എന്ന മട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും അത് യൂടൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിലുടനീളം മുഹമ്മദ് ഈസാക്കെതിരെ വ്യക്തിപരമായ പല ആരോപണങ്ങളും ഉന്നയിക്കുകയുമുണ്ടായി.

മുഹമ്മദ്‌ ഈസാ തന്റെ സത്യസ്ധത, പ്രസ്തുത സംഭാഷണത്തിന്റെ വിശദാംശങ്ങളും അനുഭവങ്ങളും, റിക്കോർഡ് ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തിൽ Zakeen ടിവിയുമായി പങ്കുവക്കുകയാണ് ഈ ചര്‍ച്ചയില്‍.

(The original video uploaded by ZakeenTV was removed as a part of flagging by Christians who fear spreading of truth, so this is a re upload.. and many more of such copies shall come again)

ഭാഗം 2: തെളിവുകൾ, റിക്കോർഡിങ്ങ് സഹിതം

തിരുവട്ടാര്‍ കൃഷ്ണകുട്ടിയെയും കുടുംബത്തെയും ഉള്‍പ്പെടുത്തി നടത്തിയ അഭിമുഖം
http://www.youtube.com/watch?v=qAKAqpU1F6o
http://www.kaithiri.com/video/news/rk-interview
സ്നേഹ സംവാദം മാസികയില്‍ വന്ന ലേഖനം
http://samvadammonthly.com/article.php?a=322

RELATED ITEMS

18 thoughts on “സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ട് ? Part 1

 1. മുസ്ലിംകള്‍ യേശുവിനെതിരാണ് എന്ന് പലരും തെറ്റി ധരിക്കുന്നു . യഥാര്‍ത്ഥത്തില്‍ യേശുവിനു ശേഷം പൗലോസ്‌ മതത്തില്‍ കടത്തിക്കൂട്ടിയ വികല വിശ്വാസങ്ങളില്‍ നിന്നും മുസ്ലിംകള്‍ യേശുവിന്റെ പാതയിലേക് ജനങ്ങളെ തിരിച്ചു വിളിക്കുകയാണ്‌ . മുഹമ്മദ്‌ ഈസായുടെ ‘ക്രിസ്തു മാര്‍ഗം യാഥാര്‍ത്ഥ്യം എന്ത് ‘ എന്ന പുസ്തകം ബൈബിള്‍ കൊണ്ട് തന്നെ ഈ കാര്യം തെളിയിക്കുന്നു . Yusuf Estes, Dr.Jerald Derek , Yoshua Evans തുടങ്ങിയ ബൈബിള്‍ പണ്ഡിതരെ ഇസ്ലാമിലേക്ക് നയിച്ചതും മുഹമ്മദ്‌ നബി , ക്രിസ്തുവിന്റെ പിന്മുറക്കാരനാണ് എന്നും അതിനാല്‍ തന്നെ മരണ ശേഷം മോക്ഷത്തിനുള്ള ഏക മാര്‍ഗം ഇസ്ലാം മാത്രം ആണ് എന്ന കണ്ടെത്തലായിരുന്നു .
  ചില തെളിവുകള്‍ :

  “കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.” -മത്തായി 24:11.

  ആരാണ് ആ കള്ള പ്രവാചകന്‍?

  യേശു :’നിത്യ ജീവന്‍ പ്രാപിക്കുവാന്‍ നിയമമനുസരിച്ച് ജീവിക്കുക ‘(മത്തായി 19:16}

  പൌലൊസ് :’നിയമത്തെ ആശ്രയിച്ച് ജീവിക്കുന്നവനും ശപിക്കപ്പെട്ടവനാണ് .ന്യായ പ്രമാണം ദൈവ സന്നിധിയില്‍ നീതികരിക്കപ്പെടുകയില്ല (ഗലാത്തി 3:10,11)

  യേശു :’ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത് ‘(മത്തായി 15:24)..നിങ്ങള്‍ വിജാതീയരുടെ അടുത്തേക്ക് പോകരുതു,സമരിയക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കയുമരുത് .പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടു പോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍ ‘(മത്തായി 10:5)

  പൌലൊസ് :’വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയേ കുറിച്ച് പ്രസങ്ങിക്കുവാനും …വിശുദ്ധരില്‍ ഏറ്റവും നിസ്സാരമായ എനിക്കു നല്‍കപ്പെട്ടു (എഫ:3:9)’വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ് ,വിജാതീയരുടെ അപ്പൊസ്തലന്‍ എന്ന നിലക്ക് എന്റെ ശുശ്രൂഷ ഞാന്‍ പ്രസങ്ങിക്കുന്നു'(റോമ 11:3)

  യേശു :’യേശുവിന് എട്ട് ദിവസം പൂര്‍ത്തിയായപ്പോള്‍ പരിച്ഛേധനമേറ്റു (ലുക്ക് 2:21)

  പൌലൊസ് :’നിങ്ങള്‍ പരിച്ഛേദനമെറ്റാല്‍ ക്രിസ്തുവിനെ കൊണ്ട് ഒരു പ്രയോജനവുമില്ല (ഗലാ 5:2)

  യേശു :’പറഞ്ഞു-ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍ .അവരെ തദയരുത്,എന്തെന്നാല്‍ ദൈവ രാജ്യം -സ്വര്‍ഗ രാജ്യം അവരെ പോലുള്ളവരുടേതാണ്.സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.ശിശുക്കളെ പോലെ ദൈവ രാജ്യം സ്വീകരിക്കാത്തവരാരും അതില്‍ പ്രവേശിക്കുകയില്ല (മാര്‍ക് 10:13,14)

  പൌലൊസ് :’ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ വന്നു.അപ്രകാരം എല്ലാവരും പാപം ചെയ്തു കൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു (റോമ 5:12)’എല്ലാവരും പാപം ചെയ്തു ദൈവ മഹത്വത്തിന് അയോഗ്യരായി ‘(റോമ 3:23)

  യേശു :’ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.എന്നെ അനുഗമിക്കുന്നവന്‍ ഇരുളുകളില്‍ നടക്കുകയില്ല ‘(യോഹ 8:12)

  പൌലൊസ് :’സുവിശേഷ പ്രസങ്ങം വഴി യേശു ക്രിസ്തുവില്‍ നിങ്ങള്ക്ക് ജന്മം നല്കിയത് ഞാന്‍ ആണ്.ആകയാല്‍ നിങ്ങള്‍ എന്നെ അനുകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു ‘(1 കൊറി 4:15)

  യേശു :’ഒട്ടകം ,മുയല്‍ ,കുഴി മുയല്‍ എന്നിവയെ ഭക്ഷിക്കരുതു,പന്നി ഇരട്ട കൂളംബ് ഉള്ളതാണ് എങ്ങിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്.അതിന്റെ മാംസം ഭക്ഷിക്കരുതു,അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുതു'(ആവര്‍ത്തനം 14:7,8)

  പൌലൊസ് :’ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏത് തരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചു കൊല്ലുവിന്‍.കാരണം ഭൂമിയും അതിലുള്ള സര്‍വ്വവും കര്‍ത്താവിന്റേത് ആണ് (1 കൊറി 10:25)

  യേശു :’നമ്മുടെ പിതാവായ അബ്രാഹാം നീതീകരിക്കപ്പെട്ടത് അവന്റെ പുത്രനായ ഇസ്ഹാഖിനെ ബലിയര്‍പ്പിച്ചത് വഴിയല്ലേ?(പ്രവര്‍ത്തനത്തിലൂടെയാണ് )അവന്റെ വിശ്വാസം അവന്റെ പ്രവര്‍ത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവര്‍ത്തികളാല്‍ പൂര്‍ണ്ണമാക്കപ്പെട്ടുവെന്നും നിങ്ങള്‍ അറിയുന്നില്ലേ’ (യാകോബ് 2:21,21)

  പൌലൊസ് :’അബ്രാഹാം പ്രവര്‍ത്തികളിലാണ് നീതീകരിക്കപ്പെട്ടത് എങ്ങില്‍ അവന് അഭിമാനത്തിന് വകയുണ്ട്.ദൈവ സന്നിധിയില്‍ ഇല്ല എന്നു മാത്രം ‘(റോമ 4:2)

  This truth led many christian scholars to Islam.Eg:
  yusha evans:http://www.youtube.com/watch?v=IYMKQKSV0bY
  Estes:http://www.youtube.com/watch?v=zS6A6P6CHT8
  Dr.Jerald Derek:http://www.youtube.com/watch?v=CKXKKyyXG4g

  university professor researched and found Jesus was muslim:http://www.youtube.com/watch?v=vHo_fn2c6tk

  the source of this news can be verified here:http://www.youtube.com/watch?v=vHo_fn2c6tk

  God says in the last testament:
  മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുക യും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.(5:72)
  The word Trinity is nowhere in the bible.God says about it in Quran:
  അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.(73)
  so,
  ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(74)

  മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌.(75)
  God doesnt need food.prophets need it.

  അല്ല, സത്യവും കൊണ്ടാണ്‌ അദ്ദേഹം(Muhammad) വന്നത്‌. (മുമ്പ്‌ വന്ന) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(Quran 37:37)
  So,as prophet Muhammad taught us,
  We believe that Jesus was one of the greates messengers of God.
  We believe that he showed miracles with God’s permission
  We believe that he cured the blind with God’s permission
  We believe that he braught back the dead with God’s permission.
  for reference, please read chapter 19 from Quran.com. The name of the chapter is ‘Mary’. Prophet muhammad’s mother’s or wife’s name is nowhere in the quran but theres a whole chapter in the name of Mary, the mother of Jesus. We are not against Jesus.we are against paul and others who taught things difrent from what jesus taught us.So we are calling you back to jesus as Jesus’s true message is revealed to us by the last prophet ,muhammad,through the last testament,Quran.
  So, follow the final messenger and be a muslim(submitting your will to the One God almighty who has no partners),for indeed thats the only way to salvation.
  Watch these videos on youtube.com :

  Malayalee Christian Girl: http://www.youtube.com/watch?v=z9Q-IbbVqM4

  p4e http://www.youtube.com/watch?v=lkCFjbF5goA&feature=related

  180 degree life change http://www.youtube.com/watch?v=tayZPQFOTbc

  know the messege of peace:http://www.youtube.com/watch?v=OWuB7Llr9FQ

  Prof.Keith Moore’s amazing findings : http://www.youtube.com/watch?v=gC2_IMz9qcY

  Messenger’s name in bible..ultimate truth: http://www.youtube.com/watch?v=czwkw8cbjT0

  Story of a Church minister: yoshua evans http://www.youtube.com/watch?v=IYMKQKSV0bY

  Earlier Christian preacher .His story :
  http://www.youtube.com/watch?v=xEb7jGtxSO8
  and search ‘converts to islam’ and watch converts telling their experiences and findings.

 2. അസലാമു അലികും
  ഞാന്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു
  ഇസ്ലാംഎന്താണ് എന്ന് അറിയാന്‍ പഠിച്ചു തുടങ്ങുകയും
  തുടങ്ങിയപോള്‍ പുറത്തു നിന്ന് പടികണ്ടിയ വിഷയം അല്ല
  എന്ന് മനസിലാകി ഇസ്ലാം സ്വികരിച്ച വ്യക്തി ആണ്
  ഞാന്‍ മുഹമ്മദ്‌ ഈസാ എഴുതിയ ” ക്രിസ്തു മാര്‍ഗ്ഗം :യാഥാര്‍ത്ഥ്യം എന്ത് ”
  എന്ന പുസ്തകം വയികുകയും ചെയ്തു
  സത്യമായും ശ്രീ. തിരുവട്ടാര്‍ കൃഷ്ണകുട്ടിയും കുട്ടരും
  മുന്‍വിധികള്‍ ഇല്ലാതെ തുറന്ന മനസോടെ ഈ പുസ്തകം വായിച്ചാല്‍
  അല്‍ഹംടുല്ലില്ല എത്രയും പെട്ടന് അവര്‍ ഇസ്ലാം സ്വികരിച്ചു
  രക്ഷയുടെ വഴിയില്‍ എത്തും സംശയം വേണ്ട

 3. Admin- I am not able to watch this video… some violation of policy error message is being shown in the video.. could you please check ?

 4. ALLAAHU AVANDE PRAKAASHAM POORTHEEKARIKKUKA THANNE CHEYYUM. SATHIYA NISHEDIKALKKU ADU ANISHTAKARAMAAYAALUM SHERI…

 5. Say to them: 'People of the book! you have no solid ground to stand on unless you establish the Torah and the Gospel and all that had been revealed to you from your lord, Indeed the message revealed to you from your lord will aggravate insurgence and unbelief in many of them, So do not grieve for those who disbelieve. H Quran 68-5

 6. വീഡിയോ കാണാന്‍ കഴിയുന്നില്ല, "ഈ വീജിയോയുടെ ഉള്ളടക്കം യൂടൂബിന്‍റെ സേവന നിബന്ധനകള്‍ ലംഖിക്കുന്നതിനാല്‍ ഇത് നീക്കം ചെയ്തു" – എന്ന മെസേജ് കാണിക്കുന്നു.

 7. മറ്റേതെങ്കിലും video sharing site കളില്‍ ഒന്നാം പാര്‍ട്ട്‌ upload ചെയ്യൂ ..
  ഇല്ലെങ്കില്‍ ജനങ്ങള്‍ തെറ്റി ദരിക്കും

 8. വീഡിയോ ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്..
  The original video uploaded by ZakeenTV was removed as a part of flagging by Christians who fear spreading of truth, so this is a re upload

 9. വീഡിയോ ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്..
  The original video uploaded by ZakeenTV was removed as a part of flagging by Christians who fear spreading of truth, so this is a re upload

Leave a Reply to Abdul Rahman Malayan Cancel reply

Your email address will not be published. Required fields are marked *