28 AUGUST 2015

വീരനാം അലിയാര്‍ – ഭാഗം 9 | മഴുവിന്റെ പിടി

വീരനാം അലിയാര്‍ – ഭാഗം 9 | മഴുവിന്റെ പിടി (എട്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   മനുഷ്യന്‍ ഇരുമ്പ് കണ്ടുപിടിച്ചപ്പോള്‍ മരങ്ങള്‍ ഭയന്നത്രേ.. അവര്‍ മരമുത്തശ്ശനോട് ചെന്ന് തങ്ങളുടെ ഭയം പറഞ്ഞു.. “ഒട്ടും ഭയക്കേണ്ട, മനുഷ്യന് അത് വച്ച് നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ല” എന്നായിരുന്നു മരമുത്തശ്ശന്റെ മറുപടി. പിന്നെ മനുഷ്യന്‍ ഇരുമ്പ് വച്ച് മഴു കണ്ടുപിടിച്ചു.. മരങ്ങള്‍ ഭയവിഹ്വലരായി മരമുത്തശ്ശനോട് കാര്യം […]

Read more →
27 JULY 2015

വീരനാം അലിയാര്‍ – ഭാഗം 8 | വിജ്ഞാനത്തിന്റെ കവാടം

ഭാഗം 8 | വിജ്ഞാനത്തിന്റെ കവാടം (ഏഴാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   “നീ നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക” ഖുര്‍ആന്‍ വചനം അവതരിച്ചു. രഹസ്യപ്രബോധനകാലഘട്ടത്തിനു വിരാമമാവുകയാണ്. ഇനി പരസ്യപ്രബോധനത്തിന്റെ നാളുകള്‍. ആദ്യമായി താക്കീത് നല്‍കേണ്ടത് അടുത്ത ബന്ധുക്കള്‍ക്ക് തന്നെ.. അവരുടെ സംരക്ഷണം ലഭ്യമായാല്‍ പിന്നെ സമൂഹത്തിലേക്ക് ഈ മഹത്തായ ആദര്‍ശവുമായി ഇറങ്ങണം.. പ്രവാചകനു ഭയം തോന്നാതിരുന്നില്ല.. ഇത്രയും കാലം രഹസ്യമായി പ്രബോധനം […]

Read more →
22 JULY 2015

വീരനാം അലിയാര്‍ – ഭാഗം 7 | വീരപുലി

ഭാഗം 7 | വീരപുലി (ആറാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   ഇസ്ലാമികരാഷ്ട്രം ഒന്നടങ്കം ആ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു പോയി.. അലിയും ആയിഷയും ത്വല്‍ഹയും സുബൈറും, ഉസ്മാനെ വിമര്‍ശിച്ചവരും ഉസ്മാനെ പിന്തുണച്ചവരും അങ്ങനെ എല്ലാവരും ഒന്നടങ്കം തലയില്‍ കൈ വച്ച് പോയി.. നബിയുടെ പ്രിയ ശിഷ്യന്‍, നബിയുടെ രണ്ടു പുത്രിമാരെ വിവാഹം കഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച മനുഷ്യന്‍, ഇസ്ലാമിക രാഷ്ട്രത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് […]

Read more →
2 JULY 2015

വീരനാം അലിയാര്‍ – ഭാഗം 6 | ഒരു വേദനിപിക്കുന്ന ഏട്..

ഭാഗം 6| ഒരു വേദനിപിക്കുന്ന ഏട്.. (അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   ചരിത്രത്തില്‍ ചില ഏടുകളുണ്ട്.. ചരിത്രമാകുന്ന അതിമനോഹരഗ്രന്ഥംവായിക്കുമ്പോള്‍ അതില്‍ ഒരിക്കലും വായിക്കാന്‍ ആഗ്രഹിക്കാത്ത ചില ഏടുകള്‍.. ചരിത്രത്തിലെ ഓര്‍മ്മകളില്‍ നമ്മളൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മകള്‍.. പാപത്തിന്‍റെ നിണമണിയാന്‍ പോകുന്ന താഴ്വരകളുടെ ഭീതിജനകമായ ചിത്രങ്ങള്‍ അലിയെ ഇപ്പോള്‍ വല്ലാതെ ആശങ്കാകുലനാക്കുന്നുണ്ടാവാം.. അദ്ദേഹം അല്‍പ്പനേരം പള്ളിയിലിരുന്നു.. അല്‍പ്പനേരം ദൈവത്തോട് സംസാരിക്കണം.. “അലി… കാര്യങ്ങള്‍ കൂടുതല്‍ […]

Read more →
22 JUNE 2015

വീരനാം അലിയാര്‍ – ഭാഗം 5| കലാപം..

ഭാഗം 5| കലാപം.. (നാലാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   അബ്ദുല്ലാഹിബ്നു സബഅ്.. ശപ്തനായ ഈ ജൂതന്‍റെ കരങ്ങള്‍ ഉസ്മാനെതിരെ ഉള്ള കലാപത്തില്‍ എത്രമാത്രം പങ്കു വഹിച്ചിട്ടുണ്ടെന്നറിയില്ല.. പക്ഷെ ഒന്നുറപ്പ്, അയാളുടെ ലക്‌ഷ്യം ഇസ്ലാമികരാഷ്ട്രത്തെ തകര്‍ക്കുക എന്നത് മാത്രമായിരുന്നു.. മദീനയില്‍ വന്ന ഇയാള്‍ നബിക്ക് ശേഷം അലി ഖലീഫ ആകണം എന്ന് ആഗ്രഹിച്ചിരുന്ന ചിലര്‍ ഉണ്ടായിരുന്ന വിവരം അറിഞ്ഞു.. അതയാള്‍ ശരിക്കും മുതലെടുത്തു.. ഉസ്മാന്‍റെ […]

Read more →
20 JUNE 2015

വീരനാം അലിയാര്‍ – ഭാഗം 4 | അലിയും ഉസ്മാനും

ഭാഗം 4 | അലിയും ഉസ്മാനും (മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   കാലം മാറുകയാണ്, ലോകവും… ഐശ്വര്യത്തിന്റെ വെള്ളിവെളിച്ചങ്ങള്‍ പ്രകാശപൂരിതമാക്കിയ ഒരു നാടിന്റെ മുകളില്‍ കാര്‍മേഖങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി.. മദീനാനഗരിയില്‍ കഴുകന്മാര്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.. രാജ്യത്തില്‍ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഗൂഡാലോചനാസംഘങ്ങള്‍ പൊട്ടി മുളയ്ക്കാന്‍ തുടങ്ങി.. അവര്‍ക്കെല്ലാം ഒരേ ലക്‌ഷ്യം, ഒരേ ദൌത്യം… ഉസ്മാന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടണം..! തുടക്കം ബസ്വറയിലായിരുന്നു.. അവിടുത്തെ […]

Read more →
17 JUNE 2015

വീരനാം അലിയാര്‍ – ഭാഗം 3 | ഉസ്മാന്റെ ഖിലാഫത്ത്

ഭാഗം 3 | ഉസ്മാന്റെ ഖിലാഫത്ത് (രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഒരിക്കല്‍ തന്റെ പിന്‍ഗാമികളാവാനിടയുള്ളവരെ കുറിച്ച് സംസാരിക്കവേ ഖലീഫ ഉമര്‍ അബ്ദുല്ലാഹിബ്നു അബ്ബാസിനോട് പറഞ്ഞു: “എന്റെ പിന്‍ഗാമിയായി വരുന്നത് ഉസ്മാന്‍ ആണെങ്കില്‍ അദ്ദേഹം ബനൂ ഉമയ്യക്കാരെ ജനങ്ങളുടെ തലയില്‍ കയറ്റിയിരുത്തും.. അങ്ങനെ അവര്‍ ജനങ്ങള്‍ക്കിടയില്‍ ദൈവധിക്കാരം പ്രവര്‍ത്തിക്കും.. ദൈവമാണേ, ഞാനദ്ദേഹത്തെ നിര്‍ദ്ദേശിച്ചാല്‍ ഇപ്പറഞ്ഞത്‌ പോലെ തന്നെ ഉസ്മാന്‍ ചെയ്യും. അങ്ങനെ ആളുകള്‍ പാപങ്ങള്‍ […]

Read more →
9 JUNE 2015

വീരനാം അലിയാര്‍ – ഭാഗം: 2 | അല്‍ ഫാറൂഖ്

ഭാഗം: 2 | അല്‍ ഫാറൂഖ് (ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കട്ടിലിലില്‍ ചേതനയറ്റ്  കിടക്കുന്ന ഉമറിന്റെ ശരീരം. രക്ഷതസാക്ഷിയുടെ മുഖത്ത് ചൈതന്യത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. ജനലക്ഷങ്ങള്‍ കണ്ണീര്‍ വാര്‍ത്ത് കൊണ്ട് തങ്ങളുടെ നേതാവിനെ അവസാനനോക്ക് കാണാനായി തടിച്ചു കൂടിയിരിക്കുന്നു.. ആള്‍ക്കൂട്ടത്തിനിടെ, കൈകള്‍ ഇബ്നു അബ്ബാസിന്റെ തോളില്‍ താങ്ങി കൊണ്ട് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു…  “ഹേ ഉമര്‍, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. ദൈവദൂതന്‍ എപ്പോഴും […]

Read more →
13 AUGUST 2014

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമം തെളിയിക്കുന്നോ?

പരിണാമസിദ്ധാന്തത്തെ കുറിച്ച് മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ പുസ്തകമാണ് രവിചന്ദ്രന്‍. സി പരിഭാഷപ്പെടുത്തി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച റിച്ചാര്‍ഡ്‌ ഡോകിന്സിന്റെ ‘The greatest show on earth – The evidence for evolution’ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍) 552 പേജുകളുള്ള സാമാന്യം വലിയ ഒരു ഗ്രന്ഥമാണിത്. ഈ പുസ്തകത്തെ വിലയിരുത്തി സ്നേഹസംവാദം മാസികയില്‍ ഒരു ലേഖനപരമ്പര എഴുതികൊണ്ടിരിക്കുന്നുണ്ട്. ഈയിടെ ഫേസ്ബുകില്‍ ലുക ഓണ്‍ലൈന്‍ മാഗസിനിന്‍റെ ഒരു ലിങ്കില്‍ ബഹുമാന്യ പന്ധിതനും ആരോഗ്യ രാഷ്ട്രീയ […]

Read more →