6 MARCH 2013

പ്രധാന വാര്‍ത്തകള്‍ വീണ്ടും – The Terror is Here !

പ്രധാന വാര്‍ത്തകള്‍ വീണ്ടും ! A Short film against Violation Presenting the First Short film from the House of Zakeen ” വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിന്റെ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനും, അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും വേണ്ടിയാണത് ” ഖുര്‍ആന്‍ (49:6) Visit us and follow us: http://www.zakeen.in […]

Read more →
15 JANUARY 2013

Salam Show – ലാസര്‍ യോഹന്നാന്‍ മുഹമ്മദ്‌ ഈസാ ആയ കഥ !

ദഅവ രംഗത്ത് സജീവമായ മുഹമ്മദ് ഈസാ ക്രൈസ്തവതയില്‍ നിന്നും മാറി ഇസ്ലാം സ്വീകരിക്കാനിടയായ കാരണങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നു. (Salam Show Episode 1) Visit us and follow us: http://facebook.com/ZakeenTV http://youtube.com/ZakeenTV http://twitter.com/ZakeenTV

Read more →
4 DECEMBER 2012

ഫേസ്ബുക്ക് യുക്തിവാദവും, ഇസ്ലാമും | യു കലാനാഥൻ

ഫേസ്ബുക്കിലും മറ്റും വർദ്ധിച്ചു വരുന്ന തീവ്ര യുക്തിവാദത്തെ പറ്റി യു കലാനാഥൻ, കേരള യുക്തിവാദസംഘം പ്രസിഡന്റ് സംസാരിക്കുന്നു. Zakeen കലാനാഥനുമായി നടത്തിയ ചർച്ചയുടെ ചെറിയ ഒരു ഭാഗം മാത്രമാണിത്. യുക്തിവാദം

Read more →
22 NOVEMBER 2012

ഫലസ്തീൻ പോരാട്ടം തീവ്രവാദമാണോ ? മാധ്യമങ്ങൾ മറച്ചുവക്കുന്ന ചില വസ്തുതകൾ

ഫലസ്തീൻ പോരാട്ടം തീവ്രവാദമോ ? ആരാണ് ഹമാസ്‌ ? ആരാണ് യാഥാര്‍ത്ഥ തീവ്രവാട്കള്‍ ? ഓ അബ്ദുറഹ്മാന്‍ സംസാരിക്കുന്നു.

Read more →
10 NOVEMBER 2012

മുഹമ്മദ് നബി മുസ്ലീങ്ങളുടെ ദൈവമാണോ ??

മുഹമ്മദ് നബി ദൈവമാണോ ? ചിലര്‍ അങ്ങനെയും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇസ്ലാമിന്‍റെ സന്ദേശം മുസ്ലീങ്ങള്‍ വേണ്ട പോലെ അമുസ്ലീങ്ങളുടെ അടുത്ത് എത്തിക്കാത്തത് കൊണ്ടാണ് സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവര്‍ പോലും ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ തെറ്റിദ്ധരിക്കാന്‍ കാരണം.

Read more →
7 NOVEMBER 2012

ഫാദര്‍ സുലൈമാന്, സ്നേഹപൂര്‍വ്വം..

ഫാദര്‍ സുലൈമാന്‍ എന്ന പേരില്‍ ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ യൂടൂബിലും മറ്റും പ്രശസ്തമാണ്, അതിനുള്ള ഒരു മറുപടിയാണ് ഈ വീഡിയോ. സഹോദരന്‍ ബഷീര്‍ പട്ടേല്‍താഴം അവതരിപ്പിക്കുന്നു.

Read more →
8 OCTOBER 2012

Innocence of Muslims – ഇസ്ലാമിന്‍റെ മറുപടി !!

Innocence of Muslims – ഇസ്ലാമിന്‍റെ മറുപടി ! എന്താണ് പ്രവാചക നിന്ദ ? എന്താണ് അതിനു പിന്നില്‍ ? മുസ്ലീങ്ങള്‍ എങ്ങനെ പ്രതികരിക്കണം ? സഹോദരന്‍ പിഎംഎ ഗഫൂര്‍ സംസാരിക്കുന്നു.

Read more →
3 OCTOBER 2012

ഹജ്ജ്‌ യാത്രികരോട് ചില നിര്‍ദേശങ്ങള്‍..

ഹജ്ജ്‌ യാത്രികര്‍ക്കുള്ള ചില നിര്‍ദേശങ്ങള്‍ ഹൈദറലി ശാന്തപുരം നല്‍കുന്നു വിഷയങ്ങള്‍: ഹജ്ജിനു പുറപ്പെടുന്നതിനു മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? ഹജ്ജിന്റെ യാത്രപറയല്‍ യാത്ര പുറപ്പെടുമ്പോള്‍ എന്തെങ്കിലും സുന്നത്തുണ്ടോ ? യാത്രക്കിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് ? എയര്‍പോര്‍ട്ടിലും വിമാനത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ? ഇഹ്‌റാമിനെ പറ്റി നിഷിദ്ധമായ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണോ ? ഹജ്ജില്‍ നമസ്‌കാരം ജംഉം കസ്‌റും ആക്കുന്നത് എങ്ങനെയെല്ലാം ? പ്രായമായ ആളുകള്‍ ഹജ്ജില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ? […]

Read more →
30 SEPTEMBER 2012

സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ട് ? Part 1

ക്രിസ്തു മത പ്രബോധന രംഗത്ത്‌ അരനൂറ്റാണ്ടിലേറെ വേദികള്‍ നിറഞ്ഞു നിന്ന ശ്രീ. തിരുവട്ടാര്‍ കൃഷ്ണകുട്ടിയും, ക്രൈസ്തവ കുടുംബത്തില്‍ ജനിക്കുകയും ബൈബിള്‍ പഠനത്തിലൂടെ ഇസ്ലാമിലെത്തുകയും ചെയ്ത മുഹമ്മദ് ഈസാ പെരുമ്പാവൂരും സംഘവും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍, ഈസായുടെ ചോദ്യങ്ങള്‍ക് മുന്‍പില്‍ കൃഷ്ണൻകുട്ടി ഒരു വേള തന്റെ ക്രൈസ്തവ വിശ്വാസങ്ങളെ തന്നെ തള്ളി പറയുകയും ഇതേ കുറിച്ച് മുഹമ്മദ്‌ ഈസാ, സ്നേഹ സംവാദം എന്ന മാസികയില്‍ ” സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു ” എന്ന ഒരു ലേഖനം എഴുതുകയുമുണ്ടായി […]

Read more →