30 SEPTEMBER 2012

സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ട് (തെളിവുകള്‍) ? Part 2

ക്രിസ്തു മത പ്രബോധന രംഗത്ത്‌ അരനൂറ്റാണ്ടിലേറെ വേദികള്‍ നിറഞ്ഞു നിന്ന ശ്രീ. തിരുവട്ടാര്‍ കൃഷ്ണകുട്ടിയും, ക്രൈസ്തവ കുടുംബത്തില്‍ ജനിക്കുകയും ബൈബിള്‍ പഠനത്തിലൂടെ ഇസ്ലാമിലെത്തുകയും ചെയ്ത മുഹമ്മദ് ഈസാ പെരുമ്പാവൂരും സംഘവും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍, ഈസായുടെ ചോദ്യങ്ങള്‍ക് മുന്‍പില്‍ കൃഷ്ണൻകുട്ടി ഒരു വേള തന്റെ ക്രൈസ്തവ വിശ്വാസങ്ങളെ തന്നെ തള്ളി പറയുകയും ഇതേ കുറിച്ച് മുഹമ്മദ്‌ ഈസാ, സ്നേഹ സംവാദം എന്ന മാസികയില്‍ ” സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു ” എന്ന ഒരു ലേഖനം എഴുതുകയുമുണ്ടായി […]

Read more →
23 SEPTEMBER 2012

ദഅവത്ത്: മുസ്ലീങ്ങൾ മറക്കുന്ന ബാദ്ധ്യത

ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു. ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു . ഈ ദൌത്യത്തിന്റെ പ്രാധാന്യം […]

Read more →
28 AUGUST 2012

ഡോ: ഹംസ മലബാരിയുടെ ഹദീസ്‌ നിദാനശാസ്ത്രം – മൻഹജുൽ മലൈബാരി

ജന്മനാടായ കേരളത്തിൽ അധികമാരും അറിയില്ലെങ്കിലും ഹദീസ് പണ്ഡിതൻ എന്ന നിലയിൽ ഇസ്‌ലാമിക ലോകത്ത് പ്രശസ്തനാണ് ഡോ: ഹംസ മലബാരി ഹദീസ് നിരൂപണ മേഖലയിൽ പൂർവ്വികരുടെയും പിൽക്കാല പണ്ഡിതന്മാരുടെയും സംഭാവനകളെ പഠനവിധേയമാക്കി ഈ രംഗത്ത് സൂക്ഷ്മമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചു എന്നതാണ് ഈ മേഖലയിൽ ഡോ: ഹംസ മലബാരിയുടെ ഏറ്റവും വലിയ സംഭാവന. ഈ രീതിശാസ്ത്രത്തെ മൻഹജുൽ മലബാരി എന്നാണ് ഹദീസ് നിരൂപക പണ്ഡിതന്മാരും വിദ്യാർത്ഥികളും വിളിക്കുന്നത്. ഈ മേഖലയിൽ ഒട്ടനവധി ദ്രന്ഥങ്ങളും ധരാളം പ്രബന്ധങ്ങളും രചിച്ച അദ്ദേഹം […]

Read more →
12 AUGUST 2012

ഇസ്ലാമും മുസ്ലീമും തമ്മിലുള്ള വ്യത്യാസം – അനസ്‌ മൗലവി കണ്ണൂര്‍

ഇസ്ലാം vs മുസ്ലിം ഇസ്ലാമും മുസ്ലീമും തമ്മിലുള്ള വ്യത്യാസത്തെ പറ്റി അനസ് മൗലവി (കണ്ണൂർ) നമ്മോട് സംസാരിക്കുന്നു    

Read more →
26 JULY 2012

ഖുര്‍ആനിലൂടെ | ഭാഗം1 (ഇസ്റാഅ്:56)

ഖുര്‍ആനിലൂടെ.. ഖുര്‍ആനിലെ തിരഞ്ഞെടുക്കപ്പെട്ട വചനങ്ങള്‍ വിശകലനം ചെയ്യുന്ന പരമ്പര. സഹോദരന്‍ ബഷീര്‍ പട്ടേല്‍താഴം അവതരിപ്പിക്കുന്നു. ഭാഗം1 (ഇസ്റാഅ്:56)    

Read more →