7 JANUARY 2012

ദർദശ – ഇസ്ലാമിക പ്രബോധനത്തിന്റെ ഒരു വിശകലനം

    ദർദശ دردشة (chat, സംഭാഷണം) ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏറെ കാലത്തെ പരിചയമുള്ള The Truth എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബഷീര്‍ പട്ടേല്താഴവുമായി ഒരു അഭിമുഖം.    

Read more →
23 NOVEMBER 2011

മൊബൈല്‍ കാമറ ഉപയോഗിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാരും , യുവതീ യുവാക്കളും ശ്രദ്ധിക്കുക..

    മൊബൈല്‍ കാമറയുടെ ഉപയോഗത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മൊബൈല്‍ സേവന രംഗത്തെ പ്രശസ്തരായ Britco & Bridco യുടെ ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ സംസാരിക്കുന്നു.    

Read more →
15 NOVEMBER 2011

നമ്മുടെ പ്രാര്‍ത്ഥനകള്‍ നിഷ്ഫലമാവുമോ ?

    പ്രാര്‍ത്ഥനകളുടെ പ്രാധാന്യവും അത് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്നതിനെയും പറ്റി സഹോദരന്‍ അബ്ദുല്‍ കലാം സംസാരിക്കുന്നു.    

Read more →
15 NOVEMBER 2011

മൊബൈല്‍ പരിധി വിടുമ്പോള്‍

    മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ കുറിച്ച് മൊബൈല്‍ സേവന രംഗത്തെ പ്രശസ്തരായ Britco & Bridco യുടെ ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ സംസാരിക്കുന്നു.    

Read more →
8 SEPTEMBER 2011

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും ഇസ്ലാമില്‍

    അഭിപ്രായ വ്യത്യാസങ്ങള്‍ മുസ്ലീങ്ങള്‍ തമ്മിലുള്ള ശത്രുതക്കൊരിക്കലും കാരണമാകരുത്. പൊതു നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരിക്കലും അഭിപ്രായവ്യത്യാസങ്ങള്‍ ഒരു തടസ്സമാകുവാന്‍ പാടില്ല. ഈ വിഷയത്തില്‍ മഞ്ചേരി സംയുക്ത മഹല്‍ ഖാസി മുഹമ്മദ്‌ മൌലവി സംസാരിക്കുന്നു.      

Read more →